Latest NewsKerala

പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെയുണ്ടായ വാഹനാപകടത്തിൽ വി​മു​ക്ത ഭ​ടന് ദാരുണാന്ത്യം

തിരുവനന്തപുരം ; പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെയുണ്ടായ വാഹനാപകടത്തിൽ വി​മു​ക്ത ഭ​ടന് ദാരുണാന്ത്യം. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കു​ഴി​വി​ള സ്വ​ദേ​ശി വി​ക്ര​മ​ൻ നാ​യ​ർ ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button