Latest NewsNewsInternational

അസംബ്ലി തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നതായി ആരോപണം

കാരാക്കസ്: വെനസ്വേലന്‍ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപണം.
തെരഞ്ഞെടുപ്പിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കി നല്കിയ സ്മാര്‍ട്മാറ്റിക് കമ്പനിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

എന്നാല്‍ ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നതിനു തൊട്ടുപിന്നാലെ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ലോകരാഷ്ട്രങ്ങൾ രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button