Latest NewsNewsGulf

ദുബായ്-ഷാര്‍ജ റോഡില്‍ ട്രക്ക് കത്തിയമര്‍ന്നു: വീഡിയോ കാണാം

ഷാര്‍ജ• തിരക്കേറിയ ദുബായ്-ഷാര്‍ജ റോഡില്‍ മറിഞ്ഞ ട്രക്ക് കത്തിയമര്‍ന്നു. ഷാര്‍ജയിലേക്കുള്ള എമിറേറ്റ്സ് റോഡിലാണ് ലോറി മറിഞ്ഞത്. ഉടന്‍ സ്ഥലത്തെത്തി തീയണച്ച ദുബായ് സിവില്‍ ഡിഫന്‍സ് ലോറി റോഡില്‍ നിന്നും മാറ്റി. അപകടത്തെത്തുടര്‍ന്ന് ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ സയ്ദ് റോഡ്‌ വഴി ഗതാഗതം തിരിച്ചുവിട്ടു. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

A post shared by شبكة ابوظبي || أخبار الامارات (@net_ad) on

shortlink

Related Articles

Post Your Comments

Related Articles


Back to top button