Latest NewsIndia

എന്‍സിപിയുടെ പിന്തുണ ബിജെപിക്ക്

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍സിപി. എല്ലാ ഭാഗത്തുനിന്നും നല്ല പിന്തുണയാണ് ബിജെപിക്ക് ലഭിക്കുന്നത്. ഒട്ടേറെ പേര്‍ ബിജെപിയിലേക്ക് ചേര്‍ന്നതും മറ്റ് പാര്‍ട്ടികള്‍ക്ക് ക്ഷീണം വരുത്തിയിട്ടുണ്ട്.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുള്ള നിര്‍ദ്ദേശമാണ് ദേശീയ നേതൃത്വത്തില്‍നിന്ന് ലഭിച്ചിരിക്കുന്നതെന്ന് എന്‍സിപി എംഎല്‍എ ഖര്‍ധാന്‍ ജഡേജ പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയ സാധ്യത മങ്ങി തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button