KeralaLatest NewsNews

റബറിന് മരുന്നടിക്കുന്ന സ്പ്രേയർ ഉപയോഗിച്ച് വെഞ്ചരിപ്പ്; വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: ആനയെ വെഞ്ചരിച്ച വാര്‍ത്ത പുറത്തുവരുന്ന വേളയില്‍ ജിജോ എന്ന വികാരി പോസ്റ്റ് ചെയ്‌ത ഒരു വീഡിയോ ചർച്ചയാകുന്നു. വിദേശത്ത് എവിടെയോ വെഞ്ചരിക്കാന്‍ വേണ്ടി വെള്ളം സ്പ്രേ ചെയ്യുന്ന ഒരു വീഡിയോ ആണ് അച്ചന്‍ പോസ്റ്റു ചെയ്തത്. അതോടൊപ്പം അദ്ദേഹം ഒരു അടിക്കുറിപ്പും നൽകുകയുണ്ടായി. ‘ആന വെഞ്ചിരിപ്പൊക്കെ വാര്‍ത്തയാക്കുന്ന പോഴന്മാരൊക്കെ വെഞ്ചിരിപ്പ് കണണമെങ്കില്‍ ഇത് കാണണം. ഹന്നാന്‍ വെള്ളം തളിക്കാന്‍ ഒതുക്കമുള്ള പാത്രമൊന്നും കിട്ടാഞ്ഞിട്ട് റബ്ബറിന് കീടനാശിനി തളിക്കുന്ന സ്പ്രെയര്‍ എടുത്തുവെന്നേയുള്ളു, വെഞ്ചിരിപ്പ് വെഞ്ചിരിപ്പു തന്നെ.”

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button