Latest NewsNewsInternationalCrime

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട 27 പേ​ർ പി​ടി​യി​ൽ

ടെ​ഹ്റാ​ൻ: ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട 27 പേ​ർ പിടിലായി.
ഇ​റാ​നി​ലെ പു​ണ്യ​ന​ഗ​ര​ങ്ങ​ളി​ൽ ആക്രമണം നടത്തനായിരുന്നു പദ്ധതി. ഇ​സ്ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് പിടിലായത്. പത്തു പേരെ വി​ദേ​ശത്തു നിന്നാണ് പിടികൂടിയതെന്ന് ഇ​റാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റാ​യി ഹ​സ​ൻ റൂ​ഹാ​നി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മു​ന്പ് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​തെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ എ​വി​ടെ വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് ഇ​റാ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button