Latest NewsIndia

ഗുജറാത്തില്‍ നാടകീയ നീക്കങ്ങള്‍ ; ബിജെപിയും-കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു !

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങാനായില്ല. കൂറുമാറിയ എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. ബാലറ്റ് പേപ്പര്‍ ബിജെപി പ്രതിനിധിയെ കാണിച്ചെന്ന് ആരോപിച്ചു കൊണ്ടാണ് വോട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തുവരാന്‍ കാരണം. മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ വോട്ട് റദ്ദാക്കണമെന്ന് ബിജെപിയും ആരോപണം ഉന്നയിച്ചതിനാലാണ് രംഗം വശളായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് ശേഷം വോട്ടെണ്ണല്‍ തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button