Latest NewsInternational

ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ

ക്വാലാലംപൂര്‍: ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ. മലേഷ്യയില്‍ വ്യാപകമായി നടക്കുന്ന ഭീകര വിരുദ്ധ 400പേരാണ് പിടിയിലായത്.വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും പിടിയിലായതെന്ന് പോലീസ് അറിയിച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായാണ് പോലീസ് റെയ്ഡ് ശക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button