Latest NewsIndia

ഗുജറാത്തില്‍ രണ്ട് എം.എല്‍.എമാര്‍ കൂടി കൂറുമാറി ; ബിജെപിക്ക് വോട്ട് ചെയ്തതായി പരാതി.

ന്യൂഡല്‍ഹി: ഗുജറാത്തില്‍ രണ്ട് എം.എല്‍.എമാര്‍ കൂടി കൂറുമാറി. ഗുജറാത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് കൂറുമാറിയത്. കൂറുമാറിയവര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തതായാണ് പരാതി. മാത്രമല്ല ബാലറ്റ് പേപ്പര്‍ ബി.ജെ.പി പ്രതിനിധിയെ കാണിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഇവരുടെ വോട്ട് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button