Latest NewsNewsInternationalTechnology

സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക​ർ​മാ​ർ ത​ക​ർ​ത്തു

കാ​ര​ക്കാ​സ്: വെ​ന​സ്വേ​ല​ൻ സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക​ർ​മാ​ർ ത​ക​ർ​ത്തു.പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യു​ടെ ക്രൂര ഭ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക​ർ​മാ​ർ ത​ക​ർ​ത്തത്. ദി ​ബൈ​ന​റി ഗാ​ർ​ഡി​യ​ൻ എ​ന്ന സം​ഘ​മാ​ണ് ആക്രമണത്തിനു പിന്നിൽ. വ​ല​ൻ​സ്യാ ന​ഗ​ര​ത്തി​ലെ സൈ​നി​ക​താ​വ​ളം ആ​ക്ര​മി​ച്ച​വ​ർ​ക്ക് പി​ന്തു​ണ അ​ർ​പ്പി​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് സൈ​റ്റു​ക​ളി​ൽ പോ​സ്റ്റ് ചെ​യ്ത സ​ന്ദേ​ശ​ത്തി​ൽ വ്യക്തമാക്കുന്നു.

വെ​ന​സ്വേ​ല​ൻ സ​ർ​ക്കാ​രി​ന്‍റെ വെ​ബ്സൈ​റ്റു​ക​ൾ​ക്കൊ​പ്പം നാ​ഷ​ണ​ൽ ഇ​ല​ക്ട്ര​ൽ കൗ​ണ്‍​സി​ൽ, വെ​ന​സ്വേ​ല​ൻ നേ​വി എന്നീ വെ​ബ്സൈ​റ്റു​ക​ളും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. സംഭവത്തിൽ വെ​ന​സ്വേ​ല​ൻ സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button