Latest NewsIndia

ബിജെപി വനിതാ എംപിമാരുടെ രാഖി: ക്രൂരമായി കൊലചെയ്യപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ സഹോദരന് സ്‌നേഹസാന്ത്വനമായി

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ സഹോദരന് സാന്ത്വനവുമായി ബിജെപി. രക്ഷാബന്ധന്‍ ദിവസത്തിന്റെ ഭാഗമായി സഹോദരന് ബിജെപി വനിതാ എംപിമാര്‍ രാഖി നല്‍കി. തങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശവുമായാണ് രാഖിയും കത്തും അയച്ചത്.

ബിജെപി എംപിമാരായ റിതി പഥക്, സംബാദിയ ഉയ്ക്ക്, അഞ്ജു ബാല, ഡോ.ഭാരതി ബിന്‍ ഷിയാ, മാലാ രാജലക്ഷ്മി ഷാ, രൂപാ ഗാംഗുലി, പ്രീതം മുണ്ഡെ തുടങ്ങിയവരാണ് രാഖി അയച്ചു കൊടുത്തവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button