KeralaNews

കേ​ര​ള​ത്തി​ന്റെ ഉൗ​ര്‍​ജ പ​ദ്ധ​തി​ക്ക് ആ​തി​ര​പ്പ​ള്ളി പ​ദ്ധ​തി യോ​ജി​ക്കില്ല; ബിനോയ് വിശ്വം

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ ഉൗ​ര്‍​ജ പ​ദ്ധ​തി​ക്ക് ആ​തി​ര​പ്പ​ള്ളി പ​ദ്ധ​തി യോ​ജി​ക്കി​ല്ലെ​ന്ന് സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​നോ​യ് വി​ശ്വം. 1982ലെ ​ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2017ല്‍ ​ജ​ല​ല​ഭ്യ​ത എ​ങ്ങ​നെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​മെന്നും പ​ല​യി​ട​ത്തും ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വാ​ശി കാ​ണി​ക്ക​ണ​മെ​ന്നി​ല്ല. പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ്ടെ​ന്നാ​ണ് സി​പി​ഐ​യു​ടെ നി​ല​പാടെന്നും ജ​ന​വി​കാ​രം മാ​നി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം എ​ന്നും ബിനോയ് വിശ്വം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button