Latest NewsKeralaNews

ഗ്യാസ് ടാങ്കറില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചു; ഒരു മരണം

ഓച്ചിറ: ഗ്യാസ് ടാങ്കറില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച് ഒരു മരണം. കൊല്ലം ഓച്ചിറയിലാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഗ്യാസ് ടാങ്കറിന്റെ ക്ലീനറായ പാലക്കാട് സ്വദേശി മനുവാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മറിഞ്ഞ ലോറി നീക്കം ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button