Latest NewsIndia

46 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരണം 46 ആയി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മാ​ണ്ഡി​പ​ത്താ​ൻ​കോ​ട് ദേ​ശീ​യ​പാ​ത​യിലാണ് സംഭവം ഉണ്ടായത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
 
മ​ര​ണ​സം​ഖ്യ അ​ൻ​പ​തി​നു​മേ​ൽ ഉ​യ​ർ​ന്നേ​ക്കാനാണ് സാധ്യത. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം മു​ഖ്യ​മ​ന്ത്രി വീ​ര​ഭ​ദ്ര സിം​ഗ് സ​ന്ദ​ർ​ശി​ച്ചു. ബസ്സുകളില്‍ നാ​ൽ​പ​തി​ന​ടു​ത്ത് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ ധാ​രാ​ളം ആ​ളു​ക​ളെ ഇ​തേ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button