Latest NewsInternational

കനത്തമഴയെ തുടർന്നുണ്ടായ പ്രളയം ; രക്ഷാപ്രവർത്തനത്തിന് ആനകളും

കാഠ്മണ്ഡു: കനത്തമഴയെ തുടർന്ന് നേപ്പാളിൽ ഉണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ആനകളെയും എത്തിച്ചു. ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിന് വേണ്ടിയാണ് ആനകളെ ഉപയോഗിക്കാൻ രക്ഷാപ്രവർത്തകർ തീരുമാനിച്ചത്.

പ്രളയത്തെ തുടർന്ന് നിലവിൽ മരിച്ചവരുടെ എണ്ണം 60 ആയി. 36 പേരെ കാണാതായെന്നും പലജില്ലകളിലായി നൂറിലധികം പേർ ഭവനരഹിതരായതായും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button