KeralaLatest NewsNews

വിദ്യാർഥികൾക്ക് നേരെ ബോംബേറ്

കോഴിക്കോട്: സംസ്ഥാനത്ത് വിദ്യാർഥികൾക്ക് നേരെ ബോംബേറ്. നാദാപുരത്ത് സംഘർഷത്തിന് പിന്നാലെയാണ് സംഭവം. ബോംബേറിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഇറ്റി കോളജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button