Latest NewsIndia

വെള്ളപ്പൊക്കം: ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഗോഹട്ടി ; വെള്ളപ്പൊക്കം ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആസാം, പശ്ചിമബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ ബുധനാഴ്ചവരെ നിർത്തിവച്ചതായി റെയിൽവേ ബോർഡ് അറിയിച്ചു. മൂന്നു ദിവസമായി ശക്തമായ മഴ തുടരുന്നതിനാൽ ഈ സംസ്ഥാങ്ങൾ വെള്ളപ്പൊക്ക ഭീക്ഷണിയിലാണെന്നും ബിഹാറിലെ കതിഹാർ സ്റ്റേഷൻ വരെ മാത്രമാണു ട്രെയിനുകൾ ഇപ്പോൾ സർവീസ് നടത്തുന്നു എന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച 22 ട്രെയിനുകൾ റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button