Latest NewsInternational

ഭീകരാക്രമണം ; നിരവധി പേർക്ക് ദാരുണാന്ത്യം

വാ​​ഗ​​ഡു​​ഗു ; ഭീകരാക്രമണം നിരവധി പേർക്ക് ദാരുണാന്ത്യം. പ​​ശ്ചി​​മാ​​ഫ്രി​​ക്ക​​ന്‍ രാ​​ജ്യ​​മാ​​യ ബു​​ര്‍​​ക്കി​​നാ​​ഫാ​​സോ​​യി​​ലെ റസ്റ്റോറന്റിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 18 പേ​​രാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഒരു ഫ്ര​​ഞ്ച് പൗ​​ര​​നും ഉ​​ള്‍​​പ്പെ​​ടു​​ന്നതായാണ് വിവരം. ര​​ണ്ടു ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സൈ​​നി​​ക​​ര്‍ കൊ​​ല​​പ്പെ​​ടു​​ത്തി. ഇ​​സ്റ്റാം​​ബൂ​​ള്‍ റ​​സ്റ്ററ​​ന്‍റി​​ലെ ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ല്‍ ഇ​​സ്​​ലാ​​മി​​സ്റ്റി​​ക് തീ​​വ്ര​​വാ​​ദി​​ക​​ളാ​​ണെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button