Latest NewsIndia

രാഷ്​ട്രപതി ഇന്ന് അതിർത്തിയിൽ.

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്ര​പ​തി​ രാം നാഥ് കോവിന്ദ് ഇന്ന് കാഷ്മീർ സന്ദർശിക്കും. കാഷ്മീ​രി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ലേ​യി​ലാണ് അദ്ദേഹമെത്തുന്നത്. അ​തി​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ രാ​ഷ്​​ട്ര​പ​തിയുടെ സന്ദർശനം. രാഷ്ട്രപതിയായി സ്​​ഥാ​ന​മേ​റ്റ​ശേ​ഷ​മു​ള്ള, രാം​നാ​ഥ്​ കോ​വി​ന്ദി​​​ന്‍റെ ആ​ദ്യ ഔദ്യോ​ഗി​ക സ​ന്ദ​ർ​ശ​നമാണിത്. കരസേനാ മേധാവി ബിപിൻ റാവത്തും രാഷ്ട്രപതിയ്ക്കൊപ്പം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button