KeralaLatest News

സ്കൂ​ട്ട​റി​ല്‍ ലോ​റി ഇ​ടി​ച്ച്‌ അ​ച്ഛ​നും മ​ക​ൾക്കും ദാരുണാന്ത്യം

കൊല്ലം ; സ്കൂ​ട്ട​റി​ല്‍ ലോ​റി ഇ​ടി​ച്ച്‌ അ​ച്ഛ​നും മ​ക​ൾക്കും ദാരുണാന്ത്യം. തേ​വ​ല​പ്പു​റം സ്വ​ദേ​ശി ബാ​ബു​രാ​ജ്, മ​ക​ള്‍ പി​ങ്കി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഇവർ സഞ്ചരിച്ച സ്കൂ​ട്ട​റി​ല്‍ ലോ​റി ഇ​ദിക്കുകകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button