Latest NewsInternational

യു.എസ്​ യുദ്ധക്കപ്പല്‍ എണ്ണക്കപ്പലിലിടിച്ച്‌​ 10 നാവികരെ കാണാതായി.

വാ​ഷി​ങ്​​ട​ണ്‍: യു.എസ്​ യുദ്ധക്കപ്പല്‍ എണ്ണക്കപ്പലിലിടിച്ച്‌​ 10 യു.​എ​സ് നാവികരെ കാണാതായി. നാ​വി​ക സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലും ലൈ​ബീ​രി​യ​ന്‍ പ​താ​ക​യു​ള്ള എ​ണ്ണ​ക്ക​പ്പ​ലും തമ്മിലാണ് കൂട്ടിയിടിച്ചത്. സിം​ഗ​പ്പൂ​രി​ന​ടു​ത്ത്​ മ​ലാ​ക്ക ക​ട​ലി​ലായിരുന്നു അപകടം സംഭവിച്ചത്. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ സിം​ഗ​പ്പൂ​രി​ലെ ആ​ശു​പ​ത്രി​യിലാണ്. പരുക്കുകളൊന്നും ഗുരുതരമല്ല.

കാ​ണാ​താ​യ​വ​ര്‍​ക്കാ​യി വ്യാപകമായി കര-കടല്‍ മാര്‍ഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്കി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ്​ അ​മേ​രി​ക്ക​ന്‍ ക​പ്പ​ല്‍ പ​സ​ഫി​ക്​ മേ​ഖ​ല​യി​ല്‍​ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്. ജ​പ്പാ​ന്‍ ക​ട​ലി​ല്‍ ജൂ​ണി​ല്‍ ക​ണ്ടെ​യ്​​ന​ര്‍ ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌​ യു.​എ​സ്.​എ​സ്​ ഫി​റ്റ്​​സ്​​ജെ​റാ​ള്‍​ഡി​ലെ ഏ​ഴു നാ​വി​ക​ര്‍ മ​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button