Latest NewsIndiaInternational

ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ പി​ന്മാ​റി​യാ​ല്‍ ​പ്ര​ശ്​​നം അ​വ​സാ​നി​ക്കു​മെ​ന്ന്​ ചൈ​ന.

ബെ​യ്​​ജി​ങ്​: അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന്​ ഇന്ത്യന്‍ സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ച്ചാ​ല്‍ മാ​ത്ര​മേ ദോ​ക്​​ലാം സം​ഘ​ര്‍​ഷം അ​വ​സാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ ചൈ​ന. ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ അ​തി​ര്‍​ത്തി​യി​ലേ​ക്ക്​ ക​ട​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണെ​ന്നാ​ണ്​ ചൈ​ന​യു​ടെ വാ​ദം. പ്ര​ശ്​​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്​ ചൈ​ന ക്രി​യാ​ത്​​മ​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ പ്ര​സ്​​താ​വ​നയുമായി ചൈ​ന രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button