Latest NewsInternational

ഐഎസ് ഭീകരന്‍റെ ചിത്രം ലൈക്ക് ചെയ്തയാള്‍ക്ക് തടവ് ശിക്ഷ.

പാരീസ്: ഐഎസ് ഭീകരന്‍റെ ചിത്രം ലൈക്ക് ചെയ്ത ഫ്രഞ്ച് പൗരന് മൂന്ന് മാസം തടവ് ശിക്ഷ. സ്ത്രീയുടെ ശിരശ് ഛേദിച്ച ശേഷം, ശിരസുമായി നില്‍ക്കുന്ന ഭീകരന്‍റെ ഫോട്ടോ ലൈക്ക് ചെയ്തതിനാണ് 32കാരനായ യുവാവിന് തടവ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button