Latest NewsInternational

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ യു​വേ​ഫ​യു​ടെ മി​ക​ച്ച ഫു​ട്ബോ​ള​ര്‍.

മൊ​ണാ​കോ: യു​വേ​ഫ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ള്‍ താ​ര​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലാ​ണ് റൊ​ണാ​ള്‍​ഡോ​യു​ടെ പു​ര​സ്കാ​ര നേ​ട്ടം. മാത്രമല്ല ക​രി​യ​റി​ല്‍ ഇ​ത് മൂ​ന്നാം ത​വ​ണ​യയാണ് നേട്ടം സ്വന്തമാക്കുന്നത്.

അ​ര്‍​ജ​ന്‍റീ​ന​യു​ടെ ബാ​ഴ്സ​ലോ​ണ താ​രം ല​യ​ണ​ല്‍ മെ​സി​യെ​യും ഇ​റ്റ​ലി​യു​ടെ യു​വ​ന്‍റ​സ് ഗോ​ള്‍​കീ​പ്പ​ര്‍ ജി​യാ​ന്‍​ലൂ​ജി ബ​ഫ​ണി​നെ​യും പി​ന്ത​ള്ളി​യാ​ണ് റോ​ണോ​യു​ടെ നേ​ട്ടം. യു​വേ​ഫ​യു​ടെ മി​ക​ച്ച മി​ഡ്ഫീ​ല്‍​ഡ​റാ​യി റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ലൂ​ക്കാ മോ​ഡ്രി​ച്ചും മി​ക​ച്ച ഡി​ഫ​ന്‍​ഡ​റാ​യി റ​യ​ലി​ന്‍റെ ത​ന്നെ സെ​ര്‍​ജി​യോ റാ​മോ​സും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button