Latest NewsKeralaInternational

ഇംഗ്ലണ്ടിൽ വാഹനാപകടം ; മലയാളി ഉൾപ്പെടെ എട്ടു പേർക്ക് ദാരുണാന്ത്യം

ലണ്ടൻ ; ഇംഗ്ലണ്ടിൽ വാഹനാപകടം മലയാളി ഉൾപ്പെടെ എട്ടു പേർക്ക് ദാരുണാന്ത്യം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ മി​ൽ​ട്ട​ണ്‍ കെ​യി​ൻ​സി​ൽ ദേ​ശീ​യ​പാ​ത എം ​വ​ണ്‍ മോ​ട്ടോ​ർ വേ​യി​ലുണ്ടായ അപകടത്തിൽ കോ​ട്ട​യം ചേ​ർ​പ്പു​ങ്ക​ൽ ക​ടൂ​ക്കു​ന്നേ​ൽ സി​റി​യ​ക് ജോ​സ​ഫ് (ബെ​ന്നി – 52)യാണ് മരിച്ച മലയാളി. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി നോ​ട്ടിം​ഗ്ഹാ​മി​ൽ താ​മ​സി​ക്കു​ന്ന ബെ​ന്നി സ്വ​ന്ത​മാ​യി മി​നി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ക​യായി​രു​ന്നു.

ബെ​ന്നി​യു​ടെ മി​നി ബ​സ് നോ​ട്ടിം​ഗ്ഹാ​മി​ൽ നി​ന്നും വെ​മ്പ്ലി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചായിരുന്നു അപകടം. അ​പ​ക​ട​ത്തി​ൽ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മരണപെട്ടു. ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മി​ൽ​ട്ട​ണ്‍ കെ​യി​ൻ​സ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button