Latest NewsNewsIndia

യു​വ ഡോ​ക്ടറെ കഴുത്തറത്ത് കൊലപ്പെടുത്തി

ന്യൂ​​ഡ​​ല്‍​​ഹി: ഡ​​ല്‍​​ഹി​​യി​​ല്‍ യു​​വ ഡോ​​ക്ടറെ ശ​​സ്ത്ര​​ക്രി​​യ ബ്ലേ​​ഡ് ഉ​​പ​​യോ​​ഗി​​ച്ച്‌ ക​​ഴു​​ത്ത​​റ​​ത്ത് കൊ​​ല​​പ്പെ​​ടു​​ത്തി​​യ നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗം ഡോ​​ക്ടര്‍ ശാ​ശ്വ​​​ത് പാ​​ണ്ഡ​​യാ​​ണ് (26) കൊ​​ല്ല​​പ്പെ​​ട്ട​​ത്. നോ​​ര്‍​​ത്ത് ഡ​​ല്‍​​ഹി​​യി​​ലെ സെ​​ന്‍റ് സ്റ്റീ​​ഫ​​ന്‍​​സ് ആ​​ശു​​പ​​ത്രി​​യിൽ വെച്ചാണ് സംഭവം. ശാശ്വത് പാണ്ഡെ ഈ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്.

എ​​ക്സ്റേ ഡി​​പ്പാ​​ര്‍​​ട്ട്മെ​​ന്‍റി​​നു സ​​മീ​​പം ഡോ​​ക്ടര്‍​​മാ​​രു​​ടെ വി​​ശ്ര​​മ​​കേ​​ന്ദ്ര​​ത്തി​​ലാ​​യി​​രു​​ന്നു പാ​​ണ്ഡ​​യെ മ​​രി​​ച്ച നി​​ല​​യി​​ല്‍ കാ​​ണ​​പ്പെ​​ട്ട​​ത്. ഇദ്ദേഹത്തിന്റെ സഹ പ്രവർത്തകനായ മറ്റൊരു ഡോക്ടർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button