KeralaLatest NewsNews

കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

 

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സത്യം തിരിച്ചറിയാനായി സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം അത്തരം കേസുകള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ബെഹ്‌റ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button