Latest NewsInternationalGulf

വ്യാജ മത്സരപദ്ധതി ; മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്

ദോഹ ; വ്യാജ മത്സരപദ്ധതി മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്. സമൂഹ മാധ്യമങ്ങളിൽ വിമാന ടിക്കറ്റുകൾ സമ്മാനമായി ലഭിക്കുമെന്ന തരത്തിൽ നടക്കുന്ന വ്യാജ മത്സരപദ്ധതിയെക്കുറിച്ചു ജാഗ്രത പാലിക്കണമെന്നും ഈ മത്സരവുമായി കമ്പനിക്ക് ബന്ധവുമില്ലെന്നും ഖത്തർ എയർവേയ്സ് മുന്നറിയിപ്പ് നൽകി. കൂടാതെ കമ്പനി നടത്തുന്ന മത്സരങ്ങൾ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലോwww.qatarairways.com എന്ന വെബ്സൈറ്റിലോ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്നും എയർലൈൻസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button