Latest NewsNewsGulf

ഈദ് അല്‍ അദാ അവധി ദിവസങ്ങളില്‍ സൗജന്യ വൈഫൈ വാഗ്ദാനം നല്‍കി യുഎഇ

ദുബായ്: ഈദ് അല്‍ അദാ അവധി ദിവസങ്ങളില്‍ യുഎഇകാര്‍ക്ക് ആശ്വാസകരമായ ഓഫറുമായി യുഎഇ ടെലികോം അധികൃതര്‍. സൗജന്യ വൈഫൈ ആണ് ഈ ദിവസങ്ങളില്‍ യുഎഇ നല്‍കുക. മാള്‍, റെസ്റ്റോറന്റ്, കഫേ, മറ്റ് താമസക്കാര്‍ക്കും വൈഫൈ സൗജന്യം ലഭ്യമാക്കും. രാജ്യത്തുടനീളം പ്രധാന പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഡിവൈസുകള്‍ ബന്ധിപ്പിക്കാനുള്ള സൗകര്യം ഒരുക്കും.

ഈദുള്‍ അല്‍ അദാ ആഘോഷങ്ങളില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. ആഘോഷത്തിന്‍രെ ഫോട്ടോകള്‍, ഗ്രീറ്റിങ്‌സ് തുടങ്ങിയ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button