Latest NewsNews StoryTechnology

ഗുഡ് മോർണിംഗ് ഗുഡ് ഈവനിംഗ് മെസ്സേജുകളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ.വിനോദ് ഭട്ടതിരിപ്പാട് സംസാരിക്കുന്നു

സമൂഹ മാധ്യമങ്ങളിലൂടെ  ഗുഡ് മോർണിംഗ് സന്ദേശങ്ങൾ അയച്ച് കൊണ്ടായിരിക്കും ഓരോരുത്തരും  ഓരോ ദിവസവും തുടരുന്നത്. പല തരത്തിലുള്ള ഇമേജസ്-വീഡിയോ ഗുഡ് മോർണിംഗ് സന്ദേശങ്ങളാണ് നാം ഫേസ്ബുക്കിലൂടെയും,വാട്സ് ആപ്പിലൂടെയും ദിവസേന അയക്കുന്നത്. പക്ഷെ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെപ്പറ്റി ആർക്കും അറിയില്ല. അതിനാല്‍  ഈ അപകടങ്ങൾ ഏവരുടെയും മുൻപിൽ തുറന്നു കാട്ടുകയാണ് സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ.വിനോദ് ഭട്ടതിരിപ്പാട്.

ഈ ഓഡിയോ കേട്ട ശേഷം ഇത്തരം സന്ദേശങ്ങൾ അയക്കുന്നതിന് മുന്‍പ്  നന്നായി ഒന്ന് ആലോചിക്കുക ;

shortlink

Related Articles

Post Your Comments

Related Articles


Back to top button