Latest NewsKerala

കുടുംബ വഴക്ക് ; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കുന്ദമംഗലം: കുടുംബ വഴക്ക് ഭര്‍ത്താവ് ഭാര്യയയെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കുന്ദമംഗലത്താണ് കൊലപാതകം നടന്നത്. കോവൂര്‍ സ്വദേശിയായ റംലയെ ആണ് ഭര്‍ത്താവ് നാസര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഒളിവിൽ പോയ് ഭർത്താവിനായുള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button