Latest NewsNews

പ്രമുഖ സീരിയൽ നടിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹീക പീഡനക്കേസ്

മുംബൈ: സീരിയല്‍ താരം സഞ്ജീദ ഷെയ്ഖിനും കുടുംബത്തിനുമെതിരെ ഗാര്‍ഹീക പീഡന കേസ്. സഹോദര പത്നി സക്കീറ ബാനു സക്കീര്‍ ഹുസൈന്‍ ബഗ്ബനാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. സഞ്ജീദയുടെ കുടുംബം തന്നെ മര്‍ദ്ദിച്ചുവെന്ന് ഇവർ പരാതി നൽകുകയും പിന്നീട് ആശുപത്രിയിൽ പോയി അഡ്‌മിറ്റ്‌ ആകുകയുമായിരുന്നു.

എന്നാല്‍ സക്കീറ ബാനുവിന്റേത് യാഥാസ്ഥിതീക കുടുംബമാണെന്നും ഭര്‍ത്താവിന്റെ വീട്ടിലെ സ്വതന്ത്ര ചുറ്റുപാടുമായി അവര്‍ ഒത്തുപോകില്ലെന്നും സഞ്ജീദ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button