Latest NewsNewsInternational

വ്‌ലാദിമിര്‍ പുടിന്റെ രഹസ്യവീടിന്റെ ദൃശ്യങ്ങള്‍ പുറത്ത്

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ രഹസ്യവീടിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിനാമി പേരിലാണ് കോടികള്‍ വിലമതിയ്ക്കുന്ന ഈ വീടും ദ്വീപും പുടിന്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അലക്‌സി നവാലിയാണ് പുറത്തുവിട്ടത്.

ദ്വീപിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. അവധിക്കാലം ചെലവിടാനാണ് പുടിന്‍ ഇവിടെ എത്തുന്നത്. ഫിന്‍ലാന്‍ഡിന് സമീപത്തെ ലൊടൊച്ച്‌നി ഐലന്റിലാണ് വീട് സ്ഥിതിചെയ്യുന്നത്. 50 ഏക്കറോളം വരുന്ന സ്ഥലത്താണ് വീട് ഉള്ളത്.

സുഹൃത്തുക്കളുടെ പേരിലാണ് വീടെങ്കിലും പുടിനാണ് ഈ വീട് ഉപയോഗിക്കുന്നത്. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് അലക്‌സി നവാലി ആരോപിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button