Latest NewsNewsIndia

ഇ​ന്ത്യ​ക്ക് എ​ന്തോ കു​ഴ​പ്പ​മു​ണ്ടെന്ന് ചേ​ത​ൻ ഭ​ഗ​ത്

ന്യൂ​ഡ​ൽ​ഹി: ഇന്നത്തെ ഇ​ന്ത്യ​ക്ക് എ​ന്തോ കു​ഴ​പ്പ​മു​ണ്ടെന്ന അഭിപ്രായ പ്രകടനവുമായി എ​ഴു​ത്തു​കാ​ര​ൻ ചേ​ത​ൻ ഭ​ഗ​ത് രംഗത്ത്. സമകാലീന സംഭവങ്ങളുടെ പശ്ചത്താലത്തിലാണ് ചേ​ത​ൻ ഭ​ഗ​ത് ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കെ​തി​രേ വിമർശനവുമായി രംഗത്തു വരുന്നത്. മാധ്യമപ്രവർത്തകയായ ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷാണ് ട്വീ​റ്റിലൂടെ ചേ​ത​ൻ ഭ​ഗ​ത് നിലപാട് വ്യക്തമാക്കിയത്.

കുഞ്ഞുങ്ങൾ ഓ​ക്സിജ​ൻ കി​ട്ടാ​തെ ജീവൻ വെടിയുന്നു. പ്രശസ്തരായ ഡോ​ക്ട​ർ പോലും മഴ കാരണം മാ​ൻ​ഹോ​ളി​ൽ വീ​ണു മ​രി​ക്കു​ന്നു. മനസിലുള്ള കാര്യങ്ങൾ പറഞ്ഞതു കൊണ്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കൊ​ല്ല​പ്പെ​ടു​ന്നു. ഇ​ന്ന​ത്തെ എ​ന്‍റെ ഇ​ന്ത്യ​യ്ക്ക് എ​ന്തോ കു​ഴ​പ്പ​മു​ണ്ടെന്നാണ് ചേ​ത​ൻ ഭ​ഗ​ത് ട്വി​റ്റ​റി​ൽ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button