Latest NewsNewsIndia

സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് ഡിഎംകെയുടെ സമ്മേളനം

ചെന്നൈ: നീറ്റ് പരീക്ഷയ്ക്കു എതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സുപ്രീം കോടതി ഏല്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് ഡിഎംകെ. ചെന്നൈയിലാണ് ഡിഎംകെ പ്രതിഷേധ സമരം നടക്കുന്നത്. ഡിഎംകെ നേതാവ് സ്റ്റാലിന്‍ അടക്കമുള്ളവര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ജ​ന​ജീ​വി​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ സു​പ്രീം കോ​ട​തി പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.നീ​റ്റി​നെ​തി​രേ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ ദ​ളി​ത് വി​ദ്യാ​ർ​ഥി​നി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നീ​റ്റ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​ഷേ​ധ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ത​മി​ഴ്നാ​ട് അ​രി​യ​ല്ലൂ​ർ സ്വ​ദേ​ശി​നി അ​നി​ത​യാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യ​ത്.

​മി​ഴ്നാ​ട്ടി​ൽ പ്ല​സ് ടു ​വ​രെ ത​മി​ഴി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് നീ​റ്റ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ൾ മ​ന​സി​ലാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​നി​ത സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ അ​നി​ത​യു​ടെ ഹ​ർ​ജി കോ​ട​തി സു​പ്രീം കോ​ട​തി ത​ള്ളി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​നി​ത ജീ​വ​നൊ​ടു​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button