Latest NewsNewsIndia

ഉ​ന്ന​ത പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ന്നി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ഉ​ന്ന​ത പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ന്നി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. തെ​ലു​ങ്കാ​ന പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥനാണ് മരിച്ചത്. എ​സി​പി ദു​ർ​ഗ​യ്യ യാ​ദ​വാ​ണ് പ​ന്നി​പ്പ​നി ബാ​ധയെ തുടർന്ന് മരിച്ചത്. വാ​റ​ങ്ക​ൽ ജി​ല്ല​യി​ലെ വ​ർ​ധ​ന്ന​പേ​ട്ട് എ​സി​പിയായിരുന്നു. ആശുപത്രി​യി​ൽ ഒ​രാ​ഴ്ചയായി ചികിത്സയിലായിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് മരണം സംഭവിച്ചത്.

ദു​ർ​ഗ​യ്യ വാ​റ​ങ്ക​ലി​ലെ മാ​വോ​യി​സ്റ്റുകൾക്ക് എതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ് ദു​ർ​ഗ​യ്യ യാ​ദ​വ് പ്രശസ്തനായത്. 1992 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button