Cinema

കഥ കോപ്പിയടിച്ചതിന് നടന് ഹൈക്കോടതി നോട്ടീസ്

കഥ കോപ്പിയടിച്ചെന്ന ആരോപണത്തിനുമേൽ നടി ഖുശ്ബുവിന്റെ ഭർത്താവും നടനും സംവിധായകനുമായ സുന്ദർ സിയ്ക്ക് ഹൈക്കോടതി നോട്ടീസ്.ഒരു പ്രാദേശിക ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന നന്ദിനി എന്ന പരമ്പരയുടെ കഥ തന്റെ കൃതി കോപ്പിയടിച്ചതാണെന്നു കാണിച്ചു മറ്റൊരു സംവിധായകനായ വേൽമുരുഗൻ നൽകിയ പരാതിയിന്മേലാണ് നടന് നോട്ടീസ്.നിത്യ റാം, മാളവിക തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയാണ് നന്ദിനി.തന്റെ അനുവാദം കൂടാതെയാണ് കഥ പാരമ്പരയാക്കിയതെന്നും വേൽമുരുകൻ പരാതിയിൽ ആരോപിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button