KeralaLatest News

ടൂ​റി​സ്റ്റ് ബ​സ് കാറുമായി കൂട്ടിയിടിച്ച് രണ്ടു മരണം

പ​ത്ത​നം​തി​ട്ട: ടൂ​റി​സ്റ്റ് ബ​സ് കാറുമായി കൂട്ടിയിടിച്ച് രണ്ടു മരണം. ഇ​ല​ന്തൂ​രി​നു സ​മീ​പം ടൂ​റി​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കാറിലുണ്ടായിരുന്ന ​ചെ ങ്ങ​റ സ്വ​ദേ​ശി അ​ഭി​ലാ​ഷ്, മ​ല്ല​ശേ​രി സ്വ​ദേ​ശി സേ​തു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു യാ​ത്ര​ക്കാ​ർ​ക്കും ര​ണ്ടു ബ​സ് യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​തെന്നാണ് വിവരം,

shortlink

Related Articles

Post Your Comments

Related Articles


Back to top button