Latest NewsIndia

ഗ്രാ​റ്റു​വി​റ്റി ഭേ​ദ​ഗ​ദി ബി​ല്ലി​ന് അം​ഗീ​കാ​രം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂ​ഡ​ൽ​ഹി: ഗ്രാ​റ്റു​വി​റ്റി ഭേ​ദ​ഗ​ദി ബി​ല്ലി​ന് അം​ഗീ​കാ​രം നൽകി കേന്ദ്ര മന്ത്രിസഭ. ജീ​വ​ന​ക്കാ​രു​ടെ ഗ്രാ​റ്റു​വി​റ്റി പ​രി​ധി പ​ര​മാ​വ​ധി ഉ​യ​ർത്തുന്ന പേ​യ്മെ​ന്‍റ് ഓ​ഫ് ഗ്രാ​റ്റു​വി​റ്റി (ഭേ​ദ​ഗ​തി) ബി​ൽ 2017 അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സി​സി​എ​സ് (പെ​ൻ​ഷ​ൻ) നി​യ​മ​ത്തി​ന് കീ​ഴി​ൽ വ​രാ​ത്ത​വ​രും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ മു​ഖ​വി​ല​യ്ക്ക് വ​രു​ന്ന​വ​രു​മാ​യ സ്വ​കാ​ര്യ​മേ​ഖ​ല, പൊ​തു​മേ​ഖ​ല, സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണാ​ധി​കാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button