KeralaLatest NewsNews

നഗരത്തെ ഭീതിയിലാഴ്ത്തി വൃദ്ധ ദമ്പതികളുടെ കൊലപാതകം

 

പാലക്കാട്: നഗരത്തെ ഭീതിയിലാഴ്ത്തി ദമ്പതികളുടെ കൊലപാതകം. പാലക്കാട് കോട്ടായിയിലാണ് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തോലന്നൂര്‍ പൂളക്കപ്പറമ്പ് സ്വാമിനാഥന്‍ (72), ഭാര്യ പ്രേമ കുമാരി (62) എന്നിവരാണ് മരിച്ചത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമ കുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button