KeralaLatest NewsNews

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വധഭീഷണി

തിരുവനന്തപുരം: സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് നേരെ വധ ഭീഷണി. മനുഷ്യ വിസർജ്ജമടക്കമുള്ളവ തപാലിൽ ലഭിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ പിസി ജോർജ് എംഎൽഎയ്ക്കെതിരെ കേസ് എടുത്തതിന് ശേഷമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നത്. സംഭവത്തിൽ എം.സി ജോസഫൈൻ ആർക്കെതിരെയും പരാതി നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button