Latest NewsIndiaNews

രാ​ഷ്ട്രീ​യ​ത്തി​ൽ ര​ജ​നി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യ്യാ​ർ: ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: രാ​ഷ്ട്രീ​യ​ത്തി​ൽ ര​ജ​നി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യ്യാറാണെന്നു നടൻ ക​മ​ൽ​ഹാ​സ​ൻ. മിക്ക സുപ്രധാന വിഷയങ്ങളും ഞങ്ങൾ പ​ര​സ്പ​രം ച​ർ​ച്ച​ചെ​യ്യാ​റുണ്ട്. ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യത്തിൽ മാറ്റം സംഭവിക്കുന്നുണ്ട്. ആ മാറ്റത്തിന്റെ ഭാഗമാകാനായി താനും തയ്യാറാണ്. പക്ഷേ ദ്രുതഗതിയിലുള്ള പ​രി​ഹാ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യുക സാധ്യമല്ലെന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

ജോലി ചെയ്യാത്തെവര്‍ക്ക് കൂലിയില്ല എന്ന സമീപനമാണ് രാഷ്ട്രീയ നേതാക്കളുടെ കാര്യത്തില്‍ വേണ്ടതെന്ന അഭിപ്രായവുമായി താരം ട്വിറ്റിലൂടെ രംഗത്ത് വന്നിരുന്നു. സമരം ചെയ്യുന്ന അധ്യാപകരെ കോടതി താക്കീത് ചെയ്യാറുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ കാര്യത്തിലും നടപ്പാക്കണമെന്നാണും കമല്‍ഹാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button