Latest NewsNewsInternational

ലോകത്തിലെ ആദ്യ നഗ്നപാര്‍ക്ക് തുറന്നു

പാരീസ്: ലോകത്തിലെ ആദ്യ നഗ്ന പാര്‍ക്ക് തുറന്നു. പാര്‍ക്കില്‍ ആദ്യ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തരത്തിലൊരു പാര്‍ക്ക് പാരിസിലാണ് ആരംഭിച്ചത്. ആളുകളെ പുതിയ അനുഭവങ്ങളിലേക്ക് ഈ പാർക്ക് ക്ഷണിക്കുന്നു. സന്ദര്‍ശകരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പാര്‍ക്ക് ആരംഭിച്ചതെന്നാണ് ഭരണാധികാരികളുടെ പക്ഷം. തുറന്ന ചിന്താഗതിയുള്ളവര്‍ക്ക് സമയം ചെലവഴിക്കാനാണ് ഈ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്തായാലും പാര്‍ക്ക് വന്‍ വിജയമായി മാറിയ സ്ഥിതിക്ക് ഇനിയും ഇത്തരത്തിലുള്ള പാര്‍ക്കുകള്‍ പാരീസിലുടനീളം തുറക്കപ്പെടുമെന്നുതന്നെ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button