Latest NewsIndia

വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് നാലു മരണം

ലക്നോ: വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് നാലു മരണം. ഉത്തർപ്രദേശിൽ ലക്നൗവിനടുത്ത് ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരിൽ എ‌ട്ടു പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button