Latest NewsNewsIndia

മു​ൻ മ​ന്ത്രി അന്തരിച്ചു

ബം​ഗ​ളൂ​രു: മു​ൻ മ​ന്ത്രി ഖ​മ​ർ ഉ​ൾ ഇ​സ്‌​ലാം(69) അ​ന്ത​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ മു​ൻ മ​ന്ത്രി​യായിരുന്നു കോ​ൺ​ഗ്ര​സ് നേതാവുമായിരുന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം സംഭവിച്ചത്. ആറു തവണ ഖ​മ​ർ ഉ​ൾ ഇ​സ്‌​ലാം എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിട്ടുണ്ട്. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റിയായി സ്ഥാനം വഹിച്ചിട്ടുണ്ട്. 1999 മു​ത​ൽ 2004 വ​രെ എ​സ്.​എം. കൃ​ഷ്ണ സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രു​ന്നു. 1978ൽ ​മു​സ്‌​ലിം ലീ​ഗി​ലൂ​ടെയാണ് ഇദ്ദേഹം സജീവ രാ​ഷ്ട്രീ​യ​ത്തി​ലേക്ക് പ്രവേശിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button