Latest NewsIndiaNews

ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ടു ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ വീണ്ടും ഭീ​ക​രാ​ക്ര​മ​ണം. സംഭവത്തിൽ ര​ണ്ടു ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു. ഇതിൽ ഒരാൾ ഓ​ഫീ​സറാണ്. ജ​മ്മു കാ​ഷ്മീ​രി​ൽ എ​സ്എ​സ്പി ക്യാ​മ്പിനു നേ​രെയായിരുന്നു ഭീ​ക​രാ​ക്ര​മ​ണം നടന്നത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ജ​വ​ഹ​ർ തു​ര​ങ്ക​ത്തി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button