CinemaLatest NewsIndia

പ്രമുഖ നടി അന്തരിച്ചു

മുംബൈ ; പ്രമുഖ മുൻകാല ബോളിവുഡ് നടി ഷക്കീല(82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍നന്നായിരുന്നു അന്ത്യം.  1950-60 കാലഘട്ടത്തില്‍ ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്ന ഷക്കീല ശ്രീമാന്‍ സത്യവതി, ചൈന ടൗണ്‍, പോസ്റ്റ്ബോക്സ് 999, ദസ്താന്‍, ലാല്‍പാരി, രൂപ്കുമാരി, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.1963ലെ സ്താദോം ക ഉസ്താദ് എന്ന ചിത്രത്തിലാണ് ഷാക്കീല അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button