NewsInternationalTechnology

അബദ്ധം തുറന്നു പറഞ്ഞ് ബില്‍ ഗേട്സ്

ടെക് ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്നിന് ക്ഷമ ചോദിക്കുകയാണ് ബില്‍ ഗേട്സ് .വിൻഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ് ഒരു വലിയ അബദ്ധമായിരുന്നെന്നും അതിനു ക്ഷമ ചോദിക്കുന്നുവെന്നുമാണ് ബില്‍ ഗേട്സ് പറയുന്നത്.2013 ൽ ഹാര്‍വാഡ് സർവ്വകലാശാലയിൽ നടന്ന ചടങ്ങിലും ഇതേ കാര്യം പറഞ്ഞിരുന്നു.

കീബോര്‍ഡില്‍ ഒരു വിരല്‍ അമര്‍ത്തിയാല്‍ ഈ സൗകര്യം പ്രവര്‍ത്തിപ്പിക്കണം എന്നായിരുന്നു ബില്‍ ഗേട്സ് ആഗ്രഹിച്ചിരുന്നത്. ഐബിഎം കീബോര്‍ഡ് ഡിസൈന്‍ സൃഷ്ടിച്ച വ്യക്തിക്ക് സിംഗിള്‍ ബട്ടണിനു പകരം കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ് എന്ന വിചിത്ര ആശയമാണ് മനസ്സിൽ തോന്നിയത്.ഡേവിഡ് ബ്രാഡ്‌ലി എന്ന ഡിസൈനര്‍ ആണ് ഐബിഎം ഒറിജിനല്‍ പിസി ഡിസൈന്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button