Latest NewsIndia

മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി

റാ​യ്പു​ർ: മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. മാ​വോ​യി​സ്റ്റു​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ബ​സ്ത​റി​ലെ ജ​ഗ​ദ​ൽ​പു​രി​ലെ 10 മാ​വോ​യി​സ്റ്റ് നേതാക്കളാണ് ഛത്തീ​സ്ഗ​ഡി​ൽ പൊലീസിന് മുൻപാകെ കീഴടങ്ങിയത്. സൗ​ത്ത് ബ​സ്ത​റി​ൽ നടന്ന ​നിര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് അറിയിച്ചു. ആ​യു​ധം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​കു​ന്ന മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് പോ​ലീ​സ് പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​മെ​ന്ന ക​മ്യൂ​ണി​റ്റി പോ​ലീ​സിം​ഗി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇവർ കീഴടങ്ങിയെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button