Latest NewsKeralaIndia

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; റ​ദ്ദാ​ക്കി​യ ട്രെയിൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: റ​ദ്ദാ​ക്കി​യ ട്രെയിൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം-​ഗോ​ഹ​ട്ടി എ​ക്സ്പ്ര​സ് 26 നും ​ഒ​ക്ടോ​ബ​ർ ഒ​ന്നി​നും സ​ർ​വീ​സ് ന​ട​ത്തുമെന്നും റെയിൽവേ അറിയിച്ചു. അതേസമയം ഗോ​ഹ​ട്ടി -തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് 27 നും 29 ​നും സ​ർ​വീ​സ് ന​ട​ത്തും. 28 ന് ​സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഹൗ​റ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ട്ര​യി​ൻ റ​ദ്ദാ​ക്കി​യ​താ​യും റെയിൽവേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button